ഏക മധ്യസ്ഥന്‍ ക്രിസ്തു മാത്രം അല്ലെ?
“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” (2 തിമോ 5,6 ). അങ്ങനെയെങ്കില്‍ വിശുധന്മാരോട് നാം മധ്യസ്ഥത യാചിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ ചോദ്യം ചെയ്യുകയല്ലേ? ഇനി ആരോടും “എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാട്ടെ” എന്ന് പറയരുത്! മുന്‍പറഞ്ഞ ചോദ്യം ചോദിക്കുന്ന സഹോദരങ്ങളും പാസ്റ്ററോടോ മറ്റുള്ളവരോടോ പ്രാര്‍ത്ഥന ആവശ്യപ്പെടാറില്ലേ? ക്രിസ്തു മാത്രം ആണ് ഏക മധ്യസ്ഥന്‍ എങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ […]