‘Sola Scriptura’ അഥവാ ‘ബൈബിള്‍ മാത്രം’ വാദം: നിശ്ശേഷ ഖണ്ഡനം

Protestant ആവിര്‍ഭാവത്തോടെ ലോകത്ത് ഉടലെടുത്ത ഒരു ചിന്തയാണ് ‘Sola Scriptura‘ അഥവാ ‘ബൈബിള്‍ മാത്രം’ എന്ന വിശ്വാസത്തിനു ആധാരം. ലൂഥര്‍ പഴയ നിയമത്തിലെ ചില ഗ്രന്ഥങ്ങളെ “വായിക്കുന്നത് നല്ലതിന്” എന്ന് പറഞ്ഞു നീക്കി വച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇതിനെ ശത്രുതുല്യം കണ്ടു നീക്കി കളഞ്ഞു. അതിന്‍റെ പിന്‍ഫലം ആണ് Sola Scriptura (by scripture alone) എന്ന അന്ധ വിശ്വാസം. എന്തിനും ഏതിനും തെളിവും വചനാടിസ്ഥാനവും തേടുന്ന നവീന ചിന്തകര്‍ക്ക് അവരുടെ അടിസ്ഥാന വിശ്വാസം ആയ Sola Scriptura ക്ക് […]

കാണാതെപോയ ആട്ടിന്‍കുട്ടിയും നഷ്ടപ്പെട്ട താലന്തും മുടിയനായ പുത്രനും ഇന്നത്തെ സമൂഹവും

ഇന്നത്തെ സമൂഹത്തിൽ നമ്മുക്ക് ധാരാളമായി കാണാൻ സാധിക്കുന്ന മൂന്നു ഉപമകളാണ് ഈ ചിന്തയുടെ അടിസ്ഥാനം. പല വിധമായ ലൌകീക ചിന്തകളിലും, വിശ്വാസ വിപരീതങ്ങളിലും  ആകൃഷ്ടര്‍ ആവുന്ന പലരെയും, പോയി തിരിച്ചു വരുന്നവരെയും നമുക്ക് ഈ ലോകത്തിൽ കാണാന്‍ സാധിക്കും.ഇങ്ങനെയുള്ള ഈ സമയത്ത് ശ്രദ്ധയിലേക്ക് വരുന്ന വേദഭാഗം ലൂക്കോസിന്‍റെ സുവിശേഷം 15- ആം  അധ്യായം ആണ്. ഇന്നത്തെ കാലത്ത് പ്രസക്തി ഉള്ള ആ വേദ ഭാഗങ്ങള്‍ നമുക്ക് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം 1. 4 മുതല്‍ 7 വരെ ഉള്ള വാക്യങ്ങള്‍   നൂറു […]