കാണാതെപോയ ആട്ടിന്‍കുട്ടിയും നഷ്ടപ്പെട്ട താലന്തും മുടിയനായ പുത്രനും ഇന്നത്തെ സമൂഹവും
ഇന്നത്തെ സമൂഹത്തിൽ നമ്മുക്ക് ധാരാളമായി കാണാൻ സാധിക്കുന്ന മൂന്നു ഉപമകളാണ് ഈ ചിന്തയുടെ അടിസ്ഥാനം. പല വിധമായ ലൌകീക ചിന്തകളിലും, വിശ്വാസ വിപരീതങ്ങളിലും ആകൃഷ്ടര്‍ ആവുന്ന പലരെയും, പോയി തിരിച്ചു വരുന്നവരെയും നമുക്ക് ഈ ലോകത്തിൽ കാണാന്‍ സാധിക്കും.ഇങ്ങനെയുള്ള ഈ സമയത്ത് ശ്രദ്ധയിലേക്ക് വരുന്ന വേദഭാഗം ലൂക്കോസിന്‍റെ സുവിശേഷം 15- ആം അധ്യായം ആണ്. ഇന്നത്തെ കാലത്ത് പ്രസക്തി ഉള്ള ആ വേദ ഭാഗങ്ങള്‍ നമുക്ക് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം 1. 4 മുതല്‍ 7 വരെ ഉള്ള വാക്യങ്ങള്‍ നൂറു […]